എന്താണ് ഫിജിക്കാർട്ട് ?

എന്താണ് ഫിജിക്കാർട്ട് ?
എന്താണ് ഫിജിക്കാർട്ട് ?


എന്താണ് ഫിജിക്കാർട്ട് ?

 1. ഫിജികാര്ട്ട് എന്താണ്? 

ഫിജികാര്ട്ട് - ആമസോണ്, ഫ്ളിപ്കാര്ട്ടു പോലുള്ള ഒരു ഇ-കൊമേഴ്സ് സംരംഭമാണ്.


 2. ഇതിന്റെ ഭാഗമായതുകൊണ്ട് എന്തുനേട്ടമാണ് എനിക്കുള്ളത്? 

ഈ ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ നിങ്ങള്ക്കാവശ്യമായ പ്രോഡക്ടുകള് പര്ച്ചേഴ്സ് ചെയ്യുമ്പോള് (100 എസ്.വി.) പ്രോഡക്ടുകള് ലഭിക്കുന്നതോടൊപ്പംതന്നെ നിങ്ങള്ക്ക് ബിസിനെസ്സ് ചെയ്യാൻ സ്വന്തമായി ഒരു പാര്ട്ണര് സ്റ്റോറുകൂടെ ഫ്രീയായി ലഭിക്കുന്നു. 

 3. ഫിജികാര്ട്ട് എങ്ങിനെയാണ് എനിക്ക് വരുമാനം നല്കുന്നത്? 

നിങ്ങള്ക്ക് ലഭിക്കുന്ന പാര്ട്ണര് സ്റ്റോറിലൂടെ നടക്കുന്ന വ്യാപാരത്തിന്റെ ലാഭവിഹിതം കമ്പനി നിങ്ങളുമായി ഷെയര് ചെയ്യുന്നതിലൂടെ നിങ്ങള്ക്ക് വരുമാനം ലഭിക്കും. അതുപോലെ പുതിയ പാര്ട്ണര് സ്റ്റോറുകള് പ്രമോട്ട് ചെയ്യുന്നതിലൂടെയും നിങ്ങളിലേക്ക് വരുമാനം ലഭിക്കും. 


4. ഇതുവരെ ആര്ക്കെങ്കിലും വരുമാനം കിട്ടിയിട്ടുണ്ടോ? 

തീര്ച്ചയായും ഉണ്ട്. നമ്മുടെ ഈ കൊച്ചു കേരളത്തിലേതന്നെ ലക്ഷക്കണക്കിന് ആളുകളിലേക്ക് ദിനംപ്രതി കമ്പനി വരുമാനമെത്തിക്കുന്നുണ്ട്. 1 കോടി രൂപ മുതല് 4.5 കോടി രൂപവരെ വാങ്ങിയ 48 പേര് ഇന്ന് കമ്പനിയിലുണ്ട്. 50 ലക്ഷം രൂപ മുതല് 1 കോടി രൂപ വരെ വാങ്ങിയ 114 പേര് ഉണ്ട്. ഫിജികാര്ട്ട് കഴിഞ്ഞ നാലു വര്ഷംകൊണ്ട് 256 കോടി രൂപ കമ്പനിയുടെ അഫിലിയേറ്റുകള്ക്ക് വരുമാനമെത്തിച്ചിട്ടുണ്ട് എന്നത് മറ്റെല്ലാ കമ്പനികളില്നിന്നും ഫിജികാര്ട്ടിനെ വ്യത്യസ്തമാക്കുന്ന കാര്യമാണ്. 


5. വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്ന ആരെങ്കിലും ഞങ്ങള്ക്ക് നേരില് കാണാന് സാധിക്കുമോ? 


 തീര്ച്ചയായും നിങ്ങള്ക്ക് കാണാവുന്നതാണ്. കാരണം നമ്മുടെ ഈ കൊച്ചു കേരളത്തിലെ സാധാരണക്കാരില് സാധാരണക്കാരാണ് ഫിജികാര്ട്ടില് വന്ന് വിജയിച്ച് റാങ്കുകള് അച്ചീവ് ചെയ്ത് മുന്നേറിക്കൊണ്ടിരിക്കുന്നത്. 


6. ഞാന് എങ്ങിനെയാണ് ഇതില് ജോയിന് ചെയ്യുന്നത്? $ കെ.വൈ.സി. ഡോക്യുമെന്റ്, ബാങ്ക് എക്കൗണ്ട്, പാന്കാര്ഡ് എന്നിവക്കൊപ്പം നിലവില് കമ്പനിയില് അഫിലിയേറ്റഡായിട്ടുള്ള ഒരു സ്പോണ്സറിലൂടെ കമ്പനിയുടെ ഭാഗമാകാം. 


7. എത്രസമയം ഞാന് ഇതില് വര്ക്കുചെയ്യണം? 

 നിങ്ങള് നിലവില് ചെയ്തുകൊണ്ടിരിക്കുന്ന ജോലിക്കൊപ്പംതന്നെ ഇതില് വര്ക്കുചെയ്യാവുന്നതാണ്. പാര്ട്ട്ടൈം ആയും ഫുള്ടൈം ആയും നിങ്ങള്ക്ക് വര്ക്ക് ചെയ്യാം. 8. എതെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസ യോഗ്യതയോ പ്രായപരിധിയോ ഉണ്ടോ? $ തീര്ച്ചയായും അത്തരത്തിലുള്ള യാതൊരു മാനദണ്ഡവും കമ്പനി നിഷ്കര്ഷി ക്കുന്നില്ല. വിദ്യാഭ്യാസ യോഗ്യതയോ, പ്രായ പരിധിയോ ഫിജികാര്ട്ടില് വര്ക്കുചെയ്യുന്നതിന് നിങ്ങള്ക്കു മുമ്പില് തടസ്സമല്ല.പതിനെട്ടു വയസു പൂർത്തിയായ ആർക്കും ഇത് ചെയ്യാവുന്നതാണ് 


ചോദ്യങ്ങള് നീളുന്നു... പക്ഷെ എല്ലാത്തിനും ഫിജികാര്ട്ടില് കൃത്യമായ ഉത്തരങ്ങളുണ്ട്. കമ്പനി :- കഴിഞ്ഞ വര്ഷം മാത്രം ആമസോണിന്റെ വാര്ഷിക ടേണ് ഓവര് 478 ബില്യണ് ഡോളറും, ഫ്ളിപ്കാര്ട്ടിന്റെത് 40 ബില്യണ് ഡോളറുമാണ്. ഇതേപോലുള്ള ഒരു ഇ-കൊമേഴ്സ് സംരംഭമാണ് നമ്മുടെ ഫിജികാര്ട്ടും. മറ്റുള്ള കമ്പനികള് ഉപഭോക്താവിന് ചെറിയ ഡിസ്കൗണ്ട് മാത്രം നല്കി ലാഭവിഹിതം മുഴുവന് കൊണ്ടുപോകുമ്പോള് ഫിജികാര്ട്ട് അതിന്റെ ലാഭവിഹിതം അഫിലിയേറ്റ്സുമായി ഷെയര് ചെയ്യുകയാണെന്ന പ്രത്യേകതയും ഉണ്ട്. ട്രഡീഷണല് ബിസിനസ് രംഗത്ത് 160 വര്ഷത്തെ പരിചയസമ്പത്തുള്ള ചെമ്മണൂര് ഇന്റര്നാഷണല് ഗ്രൂപ്പിന്റെ ഒരു സംരംഭം കൂടിയാണ് ഫിജികാര്ട്ട് ഡോട്ട് കോം. 

മാനേജ്മെന്റ്:- കേന്ദ്രസര്ക്കാരിന്റെ മികച്ച യുവസംരംഭകനുള്ള അവാര്ഡ് ജേതാവും നിരവധി ബിസിനസുകളുടെ അമരക്കാരനുമായ അനീഷ് കെ. ജോയ് സി.ഒ.ഒ.യും, പ്രവാസി കോടീശ്വരന്മാരില് 53-ാം സ്ഥാനത്തുള്ള ഡോ: ജോളി ആന്റണി സി.ഇ.ഒ.യും, ബിസിനസ് രംഗത്തെ മുടിചൂടാമന്നനായ ബോബി ചെമ്മണൂര് ചെയര്മാനുമായുള്ള കമ്പനിയാണ് ഫിജികാര്ട്ട് ഡോട്ട് കോം.

 ലീഗാലിറ്റി:- അനിയന്ത്രിതവും സുതാര്യമല്ലാതെയും ഇന്ത്യയില് പ്രവര്ത്തിക്കുന്ന ഡയറക്ട് സെല്ലിംഗ് / മള്ട്ടി ലെവല് മാര്ക്കറ്റിംഗ് കമ്പനികളെ നിയന്ത്രിക്കുന്നതിനായി 2016 സെപ്തംബറില് കേന്ദ്രസര്ക്കാര് പുതിയ ഗൈഡ്ലൈനുകള് പുറപ്പെടുവിച്ചു. ഇതിന്റെ ചുവട് പിടിച്ചുകൊണ്ട് നമ്മുടെ കേരളത്തിലും 2018 ഓഗസ്റ്റില് എം.എല്.എം. ഗൈഡ്ലൈനുകള്ക്കുള്ള മാര്ഗ്ഗരേഖ കേരള മുഖ്യമന്ത്രി ഒപ്പു വെച്ചു. ഇതിന്റെ ഭാഗമായി കേരളത്തില് എം.എല്.എം. കമ്പനികളെ മോണിറ്ററിംഗ് ചെയ്യുന്നതിനായി ഗുലാത്തി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്സ് & ടാക്സേഷന് (GIFT) എന്ന ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥരുടെ കീഴിലുള്ള സംവിധാനം നിലവില്വന്നു. ഈ ഒരു ഗവണ്മെന്റ് സംവിധാനത്തിന്റെ അംഗീകാരത്തോടെയാണ് നമ്മുടെ കമ്പനി പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നതില്നിന്നുതന്നെ നമ്മുടെ കമ്പനിയുടെ ലീഗാലിറ്റി നമുക്ക് ബോധ്യമാകും. 

കമ്പനി ആസ്ഥാനം:- തൃശ്ശൂര് കിഴക്കേകോട്ടയിലാണ് നിലവില് കമ്പനിയുടെ ഹെഡ്ക്വാര്ട്ടേഴ്സ് പ്രവര്ത്തിക്കുന്നത്. എന്നാല് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ആസ്ഥാന മന്ദിരം തൃശ്ശൂര് പാലിയേക്കര ടോള്പ്ലാസക്ക് സമീപം 5 നിലകളിലായി 20,000 സ്ക്വയര് ഫീറ്റില് നിര്മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ലോകമാകെ വ്യാപിപ്പിക്കാന് പോകുന്ന ഒരു മള്ട്ടി ലെവല് മാര്ക്കറ്റിംഗ് കമ്പനിയുടെ ആസ്ഥാനം കേളത്തിലെന്നത് നമുക്ക് ഏറെ അഭിമാനകരമായ കാര്യമാണ്.


 മാര്ക്കറ്റ് റാങ്ക്:- ഡയറക്ട് സെല്ലിംഗ് മേഖലയില് വര്ഷങ്ങളുടെ പ്രവര്ത്തന പാരമ്പര്യമുള്ള ഒട്ടനവധി കമ്പനികളുള്ള ഇന്ത്യയില് 4-ാം സ്ഥാനത്താണ് നമ്മുടെ കമ്പനിയുള്ളതെങ്കില് സൗത്ത് ഇന്ത്യയില് 1-ാം സ്ഥാനത്താണ് നമ്മുടെ ഫിജികാര്ട്ട്. വെറും നാലുവര്ഷം കൊണ്ടാണ് കമ്പനി ഈ നേട്ടം കൈവരിച്ചതെന്ന് ഓര്ക്കുക. പ്രോഡക്ടുകള്:- കേരള സര്ക്കാരിന്റെ മില്മയുടെ പ്രോഡക്ടുകള് കമ്പനിയുടെ ഓണ് പ്രോഡക്ടുകളും ഹെല്ത്ത് & വെല്നസ് പ്രോഡക്ടുകളും, നിത്യോപയോഗ സാധങ്ങളായ ഗ്രോസറി ഐറ്റംസുകള് മുതല് ഗോള്ഡും ഡയമണ്ടും വരെയുള്ള 5000ത്തിലധികം ഉല്പ്പന്നങ്ങള്.... വരുമാനം:- റീട്ടെയില് പ്രോഫിറ്റ്, ബിസിനസ് എക്സ്പാന്ഷന് പ്രോഫിറ്റ്, ജനറേഷന് പ്രോഫിറ്റ്, ആന്വല് പ്രോഫിറ്റ്, അവാര്ഡ്സ് & റിവാര്ഡ്സ് എന്നിങ്ങനെ ആറുതരത്തിലുള്ള വരുമാനങ്ങളാണ് കമ്പനി അഫിലിയേറ്റ്സിനായി നല്കുന്നത്. 

50,000 രൂപയുടെ ബൈക്ക് ഫണ്ട്, 5 ലക്ഷം രൂപയുടെ കാര് ഫണ്ട്, 10 ലക്ഷം രൂപയുടെ വിദേശ ടൂര് പാക്കേജ്, 50 ലക്ഷം രൂപയുടെ പ്രീമിയം കാര് ഫണ്ട് മുതല് 1 കോടി രൂപയുടെ ഹാപ്പി ഹോം ഫണ്ട് വരെ ഇതിലൂടെ കമ്പനി നല്കുന്നു. 

നിങ്ങള് സ്ഥിരമായി വീട്ടിലേക്ക് വാങ്ങിക്കൊണ്ടിരിക്കുന്ന ഗ്രോസറി ഐറ്റംസുകളോ, ടെക്സ്റ്റൈല് ഐറ്റംസുകളോ, വെല്നസ് പ്രോഡക്ടുകളോ ഏതുമാവട്ടെ, ഒറ്റത്തവണ ഫിജികാര്ട്ടിലൂടെ പര്ച്ചേഴ്സ് ചെയ്യൂ.... നിങ്ങളുടെ ഭാവി സുരക്ഷിതമാക്കൂ.... നിങ്ങളുടെ നിലവിലെ ജോലിയോടൊപ്പം തന്നെ മുതല്മുടക്കില്ലാതെ മുന്നോട്ട് പോകാന് സാധിക്കുന്ന ഒരു ബിസിനസ് അവസരത്തിലേക്ക് നിങ്ങള് റെഡിയാണെങ്കില് പരിചയപ്പെടുത്താന് ഞങ്ങള് റെഡിയാണ്... 


ഇനി തീരുമാനമെടുക്കേണ്ടത് നിങ്ങളാണ്. കാരണം നിങ്ങളുടെ ജീവിതം എങ്ങിനെയാകണമെന്ന് നിങ്ങള് തന്നെയാണ് തീരുമാനിക്കേണ്ടത്.

Post a Comment

0 Comments